IndiaLatest

പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രിയെ രൂക്ഷമായി വി​മ​ര്‍​ശി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി

“Manju”

ശ്രീജ.എസ്

ല്‍​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ര്‍​ജി​യെ രൂക്ഷമായി വി​മ​ര്‍​ശി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. മ​മ​ത​യി​ല്‍ ജ​ന​ങ്ങ​ള്‍ അ​ര്‍​പ്പി​ച്ച വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ടു​വെ​ന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി . ഭ​വാ​നി​പു​ര്‍ വി​ട്ട് ന​ന്ദി​ഗ്രാ​മി​ല്‍ പോ​യി മ​മ​ത വീ​ഴാ​ന്‍ തീ​രു​മാ​നി​ച്ചാ​ല്‍ ഒ​ന്നും ചെ​യ്യാ​നി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യക്‌തമാക്കി . ബ്രി​ഗേ​ഡ് പ​രേ​ഡ് ഗ്രൗ​ണ്ടി​ല്‍ ന​ട​ക്കു​ന്ന മെ​ഗാ റാ​ലി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അദേഹം .

 

Related Articles

Back to top button