IndiaKerala

സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടർക്ക് കോവിഡ്

“Manju”

ശ്രീജ.എസ്

 

കോഴിക്കോട്∙ പുതുപ്പാടി ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചു. കർണാടക സ്വദേശിനി ആയ ഇവർ ഈ മാസം 5 ന് നാട്ടിലേക്ക് പോയിരുന്നു. ക്വാറന്റീനിൽ കഴിയുന്നതിനിടെ നടന്നപരിശോധനയിൽ ആണ് കോവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയിലെ ആറു ജീവനക്കാരെയും 4 ഗർഭിണികളെയും ക്വാറന്റീനിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button