മസ്കത്ത്: പ്രമുഖ അവതാരകന് രാജ് കലേഷ് മസ്കത്തിലെ മലയാളികളെ ക്ഷണിക്കുകയാണ്-‘വെല്‍കം ടു ലുലു, നൈസ് ടു മീറ്റ് യു’. മാനവികതയുടെയും ഐക്യബോധത്തിന്റെയും ആരവമുയര്‍ത്തുന്ന ഗള്‍ഫ് മാധ്യമം ‘ഹാര്‍മോണിയസ് കേരള’യുടെ മൂന്നാം എഡിഷന്റെ കൊടിയേറ്റത്തിനായാണ് ഈ ക്ഷണം. ഒത്തൊരുമയുടെ ഉത്സവത്തിന്റെ വരവറിയിച്ചുള്ള ആഘോഷ പരിപാടികള്‍ക്ക് നാളെ ലുലുവില്‍ തുടക്കം കുറിക്കാനാണ് രാജ് കലേഷ് എത്തുന്നത്. ചിരിയും ചിന്തയുമുണര്‍ത്തുന്ന കളികളും കാര്യങ്ങളുമായി രാജ് കലേഷ് രണ്ടുനാള്‍ മസ്കത്തിലുണ്ടാകും. 16ന് വൈകീട്ട് ആറുമുതല്‍ രാത്രി ഒമ്പതുവരെ ബൗഷര്‍ ലുലുവിലാണ് ‘ഹാര്‍മോണിയസ് കേരള’യുടെ റോഡ് ഷോയ്ക്ക് തുടക്കം കുറിക്കുന്നത്. .
Related Articles
Check Also
Close
-
ഓണച്ചന്തകളില്‍ ജൈവപച്ചക്കറിക്കു പ്രത്യേക സ്റ്റാള്‍: മന്ത്രി അനില്‍July 30, 2021 12:49 PM