പോത്തൻകോട്: ശാന്തിഗിരി ആശ്രമം ഡയറക്ടര്‍ബോര്‍ഡ് തീരുമാനപ്രകാരം ശാന്തിഗിരി വിശ്വസംസ്കൃതികലാരംഗം ഗവേണിംഗ് കമ്മിറ്റി പുന:സംഘടിപ്പിച്ചു. രാജീവ് അഞ്ചല്‍, കെ.മധുപാല്‍, പി.ജി.രമണന്, അനിൽ ചേർത്തല, പി.വിജയകുമാരി, കെ.ആര്.രാജേഷ് ആമ്പാടി, എസ്.പി.ജയകുമാര്‍, കുമാര്‍ ജെ.നായർ, രഞ്ജിനി സഞ്ജയ്, റ്റി.കെ.ഹരിദാസ്, ഡോ.യു.ബ്രഹ്മദത്തന്, ബിന്ദു സുനില്‍കുമാര്‍, ജി.ആര്.ഹര്ഷാത്മജന്, എസ്.ഇന്ദു, എസ്.എസ്.ദീപ, വി.അനില്‍കുമാര്‍, വി.ഷീബ, എം.ആര്.വിന്റു, പി.വിനേഷ് എന്നിവരാണ് പുതിയ ചുമതലക്കാര്‍.
Related Articles
Check Also
Close
-
പശുക്കളെ കെട്ടിപ്പിടിച്ചാല്‍ സമ്മര്ദമകലുമോ?May 27, 2021 3:51 PM