LatestThiruvananthapuram

വെളിയം ഭാർഗവന്റെ പത്നി എം പി സുനീതി അമ്മ നിര്യാതയായി.

“Manju”

വെളിയം ഭാർഗവന്റെ പത്നി എം പി സുനീതി അമ്മ (89) നിര്യാതയായി. റിട്ട. ഹെഡ്മിസ്ട്രെസ് ആയിരുന്നു. മകൾ KSEB റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയർ മഞ്ജു. ബി, മരുമകൻ Rtd. Chief Scientist, CSIR- NIIST ഡോ അജിത് ഹരിദാസ്. പട്ടത്തെ വസതിയിൽ നിന്ന് ഭൗതിക ശരീരം ഇന്ന് വൈകീട്ട് തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിൽ എത്തിച്ച് സംസ്കാരം ചടങ്ങുകൾ നടത്തും.

Related Articles

Back to top button