KeralaLatest

കുഞ്ഞു മനസിലെ കാരുണ്യം

“Manju”

സ്വന്തം ലേഖകൻ

സൈക്കിള്‍ വാങ്ങാനായി കുടുക്കയിൽ ശേഖരിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകി മാതൃകയായി സായന്ത്‌ എന്ന കൊച്ചു മിടുക്കൻ. രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ പണം സമാഹരിച്ച കുടുക്ക ആര്‍.രാജേഷ് എം.എല്‍.എക്ക് കൈമാറി.

Related Articles

Back to top button