KeralaLatestThiruvananthapuram

കേരള സംസ്ഥാന വ്യാപാരി വ്യവസായ സമിതി ധർണ നടത്തി

“Manju”

ജ്യോതിനാഥ് കെ. പി.

പോത്തൻകോട്: കോ വീടിന്റെ പശ്ചാത്തലത്തിൽ വ്യാപാര വായ്പകൾക്കുള്ള മോറട്ടോറിയം ഒരു വർഷം ആക്കുക. മൊറട്ടോറിയം കാലയളവിലെ പലിശ, പിഴ പലിശ എന്നിവ ഒഴിവാക്കുക. വ്യാപാരികൾക്ക് പരസ്പര ജാമ്യത്തിൽ വായ്പ ലഭ്യമാക്കുന്നതിനും വ്യാപാരികളോടുള്ള പൊതുമേഖലാ ബാങ്കുകളുടെ യും കേന്ദ്രസർക്കാരിനെയും അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള സംസ്ഥാന വ്യാപാരി വ്യവസായ സമിതി പോത്തൻകോട് യൂണിറ്റ് പോത്തൻകോട് എസ് ബി ഐ ക്ക് മുന്നിൽ ധർണ നടത്തി.

യൂണിറ്റ് പ്രസിഡന്റ് ശ്രീഎ മാഹിന്റെ സാന്നിധ്യത്തിൽ പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ വേണുഗോപാലൻ നായർ ധർണ ഉദ്ഘാടനം ചെയ്തു.

Related Articles

Back to top button