KeralaLatest

അഖിലേന്ത്യാ കിസ്സാൻ സഭ ധർണ്ണ നടത്തി

“Manju”

 

അഖിലേന്ത്യാ കിസ്സാൻ സഭ AIKS ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി മാണിക്കൽ പഞ്ചായത്ത് കമ്മറ്റി പിരപ്പൻകോട് പോസ്റ്റ് ആഫീസിനു മുമ്പിൽ നടന്ന ധർണ്ണ നടത്തി.

CPI നെടുമങ്ങാട് മണ്ഡലം സെക്രട്ടറിയേറ്റ് അംഗം അഡ്വ.Sരാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

Related Articles

Back to top button