![](https://i0.wp.com/santhigirinews.org/wp-content/uploads/2020/05/WhatsApp-Image-2020-05-29-at-1.11.57-PM.jpeg?resize=450%2C405&ssl=1)
വി.എം.സുരേഷ് കുമാർ
വടകര: പ്രമുഖ സോഷ്യലിസ്റ്റും മാതൃഭൂമി എംഡിയുമായ എം.പി.വീരേന്ദ്രകുമാര്‍ എംപിയുടെ നിര്യാണത്തില്‍ അനുശോചിച്ച് വടകര നഗരത്തില്‍ ഇന്ന് ഹര്‍ത്താല്‍. ഉച്ചക്ക് ഒരു മണി മുതല്‍ ഹര്‍ത്താല്‍ ആചരിക്കാനാണ് സര്‍വകക്ഷി തീരുമാനം. ഇതോടൊപ്പം ഓര്‍ക്കാട്ടേരിയിലും ഹര്‍ത്താലാണ്.