KeralaLatestThiruvananthapuram

കുടുംബ സുരക്ഷ പദ്ധതി ധനസഹായ വിതരണം

“Manju”

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാമനാപുരം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുടുംബ സുരക്ഷാ പദ്ധതിയുടെ ധനസഹായ വിതരണമായ 20 ലക്ഷം രൂപ രണ്ടു പേർക്ക് നാളെ വൈകിട്ട് വാമനപുരം ജംഗ്ഷനിൽ നടക്കുന്ന പൊതുയോഗത്തിൽ വിതരണം ചെയ്യുന്നു. പൊതുയോഗം ഉദ്ഘാടനം അടൂർ പ്രകാശ് എംപി യും ,ധനസഹായ വിതരണം പെരിങ്ങിമല രാമചന്ദ്രനും നിർവഹിക്കുന്നു. പഞ്ചായത്ത് പ്രസിഡന്റു മാരായ ജി.ഒ. ശ്രീവിദ്യ’, ബീന രാജേന്ദ്രൻ. വ്യാപാരി വ്യവസായി ഭാരവാഹികളായ കുട്ടപ്പൻ നായർ ,സന്തോഷ് കുറ്റൂർ, മീതൂർ അനിൽ, പ്രമഥ ചന്ദ്രൻ , മിനി മുംതാസ്, തുടങ്ങിയവർ പങ്കെടുക്കും

Related Articles

Back to top button