KeralaLatest

കലാകാരൻമാർക്ക് പലിശരഹിത വായ്പയും സൗജന്യ റേഷനും വേണമെന്ന് നൻമ

“Manju”

 

മലപ്പുറം: കലാകാരൻമാർക്ക് പലിശരഹിത വായ്പയും സൗജന്യ റേഷനും അനുവദിക്കണമെന്നാ വശ്യപ്പെട്ട് നൻമ സംസ്ഥാന ജനറൽ സെക്രട്ടറി രവി കേച്ചേരി മുഖ്യമന്ത്രിക്ക് നിവേദനം നൽകി .കലാകേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കാൻ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ച് അനുമതി നൽകണമെന്നും പറഞ്ഞു .

Related Articles

Back to top button