KeralaLatestThrissur

കോഴ്‌സുകളിലേയ്ക്ക് സ്‌പോട്ട് അഡ്മിഷന്‍ ആരംഭിച്ചു

“Manju”

ബിന്ദുലാല്‍ തൃശ്ശൂര്‍

ഡിസിഎ, പിജിഡിസിഎ കോഴ്‌സുകളില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേയ്ക്ക് സ്‌പോട്ട് അഡ്മിഷന്‍ ആരംഭിച്ചു.കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കെ കരുണാകരന്‍ മെമ്മോറിയല്‍ മോഡല്‍ പോളിടെക്‌നിക് കോളേജില്‍ ആരംഭിക്കുന്ന 6 മാസം ദൈര്‍ഘ്യമുള്ള ഡിസിഎ, ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പിജിഡിസിഎ എന്നീ കോഴ്‌സുകളിലാണ് സീറ്റുകള്‍ ഒഴിവുള്ളത്. താല്‍പര്യമുള്ളവര്‍ക്ക് ഓഗസ്റ്റ് 18 വരെ ഈ കോഴ്‌സിലേക്ക് കോളേജില്‍ നേരിട്ട് വന്ന് അഡ്മിഷന്‍ എടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ihrd.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ : 0480-2720746, 9747409633

Related Articles

Back to top button