KeralaLatest

വെഞ്ഞാറമൂട് ജനമെെത്രി പോലീസ് സ്റ്റേഷനിലെ വാഹനം അണുവിമുക്തമാക്കി

“Manju”

 

വെഞ്ഞാറമൂട് : വെഞ്ഞാറമൂട് ജനമെെത്രി പോലീസ് സ്റ്റേഷനിലെ വാഹനം വെഞ്ഞാറമൂട് അഗ്നി ശമന രക്ഷാ സേന അണുവിമുക്തമാക്കി.
പോലീസ് സ്റ്റേഷനിൽ കൊണ്ട് വന്ന മൂന്നു പ്രതികൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് വാഹനം അണുവിമുക്തമാക്കിയത് .

Related Articles

Back to top button