KeralaLatest

കേരളത്തിലേക്ക് യുഎഇയില്‍ നിന്ന് ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍

“Manju”

ശ്രീജ.എസ്

 

യു.എ.ഇ.: യുഎഇയില്‍ നിന്ന് നാളെയും മറ്റന്നാളുമായി രണ്ടു ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ കേരത്തിലെത്തും. പ്രവാസി സംഘടനയായ കെഎംസിസിയാണ് ചാര്‍ട്ടെര്‍ഡ് വിമാനങ്ങള്‍ ഏര്‍പ്പാടാക്കിയത്. നാളെയും മറ്റന്നാളും റാസല്‍ ഖൈമയില്‍ നിന്ന് കരിപ്പൂരിലേക്കാണ് ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ പറക്കുക.

നാട്ടിലേക്ക് മടങ്ങേണ്ടവരുടെ പട്ടിക കെഎംസിസിയാണ് തയ്യാറാക്കിയത്. പണം കൊടുത്തുള്ള സര്‍വീസ് ആണ് ഇത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ഗള്‍ഫ് നാടുകളില്‍നിന്ന് കെഎംസിസിയുടെ ചാര്‍ട്ടെര്‍ഡ് വിമാനങ്ങള്‍ കേരളത്തിലെത്തും

Related Articles

Back to top button