KannurKeralaLatest

കേളകം വില്ലജ് ഓഫീസിനു മുമ്പിൽ കേരളാ കോൺഗ്രസ് (എം) മെഴുകുതിരികത്തിച്ചു പ്രതിഷേധിച്ചു

“Manju”

ഹര്‍ഷദ് ലാല്‍ തലശ്ശേരി

കേളകം: കേന്ദ്ര സംസ്‌ഥാന സർക്കാരുകളുടെ കർഷകവിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ച കേളകം വില്ലജ് ഓഫീസിനു മുമ്പിൽ കേരളാ കോൺഗ്രസ് (എം) മെഴുകുതിരികത്തിച്ചു പ്രതിഷേധിച്ചു.

ധർണ അഡ്വ പി.വി. ജോസ് ഉൽഘടനം ചെയ്തു . ജിജി മുതുകാട്ടിൽ അധ്യക്ഷതവഹിച്ചു.സി.എ. ജോയ് ജിജി മുക്കാട്ടുകാവുങ്കൽ ജോസഫ്‌ തുണ്ടിയിൽ എന്നിവർ പ്രസംഗിച്ചു.

 

Related Articles

Back to top button