KeralaLatest

പൊ​തു​ഗ​താ​ഗ​ത മേ​ഖ​ല പ്ര​തി​സ​ന്ധിയില്‍

“Manju”

ശ്രീജ.എസ്

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്തെ പൊ​തു​ഗ​താ​ഗ​ത മേ​ഖ​ല കോ​വി​ഡ്​ വ്യാപനത്തില്‍ നിന്ന് ക​ര​ക​യ​റാ​നാ​കാ​തെ പ്ര​തി​സ​ന്ധിയിലാണെന്ന് റിപ്പോര്‍ട്ട്. പ്ര​തി​ദി​നം ആ​റു​കോ​ടി രൂ​പ ക​ള​ക്​​ഷ​ന്‍ ല​ഭി​ച്ചി​രു​ന്നി​ട​ത്ത്​ ഇ​പ്പോ​ള്‍ കി​ട്ടു​ന്ന​ത്​ ഒ​രു കോ​ടി മാ​ത്ര​മാ​ണ്. ഇപ്പോള്‍ നിരത്തിലുള്ളത് ആ​​കെ​യു​ള്ള 4500-5000 ബ​സു​ക​ളി​ല്‍ 1600-1700 ബസ്സുകളാണ്.

സ്വ​കാ​ര്യ ബ​സ്​ വ്യ​വ​സാ​യ​വും കെ.​എ​സ്.​ആ​ര്‍.​ടി.​സി​യും അടുത്തകാലത്തൊന്നും ​പ്ര​തി​സ​ന്ധി മറികടക്കുമെന്ന് ​പ്ര​തീ​ക്ഷി​ക്കാ​നാ​കാ​ത്ത വി​ധം രൂ​ക്ഷ​മാ​കു​ക​യാ​ണ്​ കാര്യങ്ങള്‍. സ്വ​കാ​ര്യ​ബ​സ്​​ മേ​ഖ​ല​യും വ്യ​ത്യ​സ്​​ത​മ​ല്ല. നി​ര​ക്കു​വ​ര്‍​ധ​ന ന​ട​പ്പാ​ക്കി​യ ശേ​ഷ​വും 20 ശ​ത​മാ​നം ബ​സു​ക​ള്‍ മാ​ത്ര​മാ​ണ് ഓടുന്നത്. സര്‍ക്കാര്‍ പ്ര​ഖ്യാ​പി​ച്ച നി​കു​തി​യി​ള​വ്​ തീ​രു​ന്ന​തോ​ടെ ഇ​തി​ല്‍ ന​ല്ലൊ​രു ശ​ത​മാ​നം ബ​സു​ക​ളും ജി-​ഫോം ന​ല്‍​കി ഓട്ടം നി​ര്‍​ത്തും.

Related Articles

Back to top button