KeralaLatest

മദ്യഷാപ്പുകൾ 10 മുതൽ 7വരെ

“Manju”

 

മയ്യഴി : മയ്യഴിയിൽ മദ്യഷാപ്പുകൾ അഞ്ചാം തീയ്യതി മുതൽ രാവിലെ 10 മണി മുതൽ
7 മണി വരെ പ്രവർത്തിക്കും.ബാറുകൾക്ക് പ്രവർത്തനാനുമതിയില്ല. ഇന്ന് ഉച്ചക്ക് 2 മുതൽ 7 മണി വരെമാത്രമേ പ്രവർത്തിക്കുകയുള്ളൂ.

Related Articles

Back to top button