KeralaLatest

ദേവികയുടെ മരണത്തിൽ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷനും പട്ടികജാതി ഗോത്ര വർഗ കമ്മീഷനും

“Manju”

 

മലപ്പുറം :വളാഞ്ചേരിയിലെ പട്ടിക വിഭാഗത്തിൽപ്പെട്ട ഒമ്പതാം ക്ലാസ് വിദ്യാർഥിനി ദേവിക ഓൺലൈൻ പഠന സൗകര്യമില്ലാതെ ആത്മഹത്യ ചെയ്ത സംഭവത്തിൽ ബാലാവകാശ കമ്മീഷനും പട്ടികജാതി – ഗോത്രവർഗ കമ്മീഷനും സ്വമേധയാ കേസെടുത്തു..ഓൺലൈൻ പഠന സൗകര്യം എല്ലാ വിദ്യാർഥികൾക്കും ഉറപ്പാക്കണമെന്ന് ബാലാവകാശ കമ്മീഷൻ സർക്കാരിനോടാവശ്യപ്പെട്ടു .സംഭവത്തെക്കുറിച്ച് സി ഡി ഇ ,ജില്ലാ ശിശുസംരക്ഷണ ഓഫീസർ ,എസ്പി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ,പട്ടികവർഗ വകുപ്പ് സെക്രട്ടറി ,ഐ ടി വകുപ്പ് സെക്രട്ടറി എന്നിവർ പത്ത് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കമ്മീഷനംഗം കെ.നസീർ ആവശ്യപ്പെട്ടു .സംഭവത്തെപ്പറ്റി ഏഴുദിവസത്തിനകം റിപ്പോർട്ട് നൽകാൻ പട്ടികജാതി- ഗോത്രവർഗകമ്മീഷനും ആവശ്യപ്പെട്ടു.

Related Articles

Back to top button