KannurKeralaLatest

പോലീസ് സ്റ്റേഷനിൽ മാസ്കുകൾ നൽകി

“Manju”

ഹര്‍ഷദ് ലാല്‍ തലശ്ശേരി

കീഴ്പള്ളി: കൊവിഡ് പശ്ചചാത്തലത്തിൽ മാസ്ക് നിർബന്ധമാക്കിയ സാഹചര്യത്തിൽ ആറളം പോലീസിന് പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ മാസ്കുകൾ നൽകി. ഭാരവാഹികളായ ഹമീദ് കണിയാറക്കൽ, നിസാർ ചെടിക്കളം എന്നിവർ ചേർന്നാണ് പൊലീസ് സ്റ്റേറ്റേഷനിൽ മാസ്കുകൾ നല്കിയത്.

Related Articles

Back to top button