IndiaLatest

ഗുരുകാന്തി കലാമത്സരങ്ങള്‍ എന്റെ കേരളം; പ്രശ്നോത്തരി ആരംഭിച്ചു.

“Manju”

 

പോത്തൻകോട് : ശാന്തിഗിരി ഗുരുകാന്തി കലാമത്സരങ്ങള്‍ എന്റെകേരളം ത്തില്‍ ഉച്ചകഴിഞ്ഞുള്ള സെഷനില്‍ പ്രശ്നോത്തരി ആരംഭിച്ചു. രാവിലെ കഥാരചന, കവിതാ രചന തുടങ്ങിയ മത്സരങ്ങളാണ് നടന്നത്.

രവി രമണന്‍ (രവീന്ദ്രൻ പി.ജി.) കുട്ടികളോട് സംസാരക്കുന്നു

ഗിരിജ എസ് കുട്ടികള്‍ക്കുവേണ്ടി ഗാനം ആലപിക്കുന്നു.

Related Articles

Back to top button