KeralaLatestThiruvananthapuram

ചന്തവിളയില്‍ അപകടം

“Manju”

ജ്യോതിനാഥ് കെ പി

ചന്തവിളയിൽ കാർ (മാജിക് പ്ലാനറ്റ് സമീപം) അപകടത്തിൽ പെട്ടു. യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വളവ് തിരിഞ്ഞപ്പോൾ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമെന്ന് പ്രദേശ വാസികള്‍ പറഞ്ഞു. വാഹനത്തിന് വേഗത കുറവായിരുന്നു. പരിക്ക് പറ്റിയവര്‍ ആശുപത്രി ചികിത്സ എടുക്കുകയും ചെയ്തു.

Related Articles

Back to top button