KeralaLatest

വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് മണി ചെയിന്‍ തട്ടിപ്പ്

“Manju”

ശ്രീജ.എസ്

 

ച​വ​റ: വി​ദ്യാ​ര്‍​ഥി​ക​ളെ ല​ക്ഷ്യ​മി​ട്ട് മ​ണി ചെ​യി​ന്‍ ത​ട്ടി​പ്പ് വീ​ണ്ടും സ​ജീ​വ​മാ​യി. വാ​ഗ്ദാ​ന​ങ്ങ​ള്‍ വാ​ട്സ്​​ആ​പ് സ​ന്ദേ​ശ​ങ്ങ​ളാ​യി ന​ല്‍​കി​യാ​ണ് അ​ന്താ​രാ​ഷ്​​ട്ര​ ത​ല​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​മ്പനി​യെ​ന്ന അ​വ​കാ​ശ​വാ​ദ​ത്തോ​ടെ ഇ​ട​പാ​ട്​ ന​ട​ത്തു​ന്ന​ത്. 1200 രൂ​പ ക​മ്പനി​യി​ല്‍ അ​ട​ച്ചാ​ല്‍ ബി​സി​ന​സി​ല്‍ ക​ണ്ണി​ചേ​രാം. ഓ​രോ​രു​ത്ത​രേ​യും 1200 രൂ​പ ന​ല്‍​കു​ന്ന പ്ലാ​നി​ല്‍ ചേ​ര്‍​ത്താ​ല്‍ ദി​വ​സ​വും നൂ​റ് രൂ​പ അ​ക്കൗ​ണ്ടി​ല്‍ വ​രു​മെ​ന്നാ​ണ്​ വാ​ഗ്​​ദാ​നം. പ്ല​സ്​ വ​ണ്‍ മു​ത​ല്‍ ഡി​ഗ്രി, പ്ര​ഫ​ഷ​ന​ല്‍ കോ​ഴ്സു​ക​ളി​ല്‍ പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളെ ല​ക്ഷ്യ​മി​ട്ടാ​ണ് ഇൗ ​പ്ലാ​ന്‍.

Related Articles

Back to top button