Thiruvananthapuram

അഡ്വ.ഡി.കെ മുരളി.എം.എൽ.എ യുടെ 2020-21 ആസ്തി വികസന പദ്ധതി പ്രകാരമുള്ള വിവിധ പ്രവൃത്തികൾക്ക് ഭരണാനുമതി

“Manju”

ജ്യോതിനാഥ് കെ പി

അഡ്വ.ഡി.കെ മുരളി.എം.എൽ.എ യുടെ 2020-21 ആസ്തി വികസന പദ്ധതി പ്രകാരം താഴെപ്പറയുന്ന പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചതായി അറിയിക്കുന്നു.

1. പെരിങ്ങമല ഗ്രാമപഞ്ചായത്തിലെ ടി.കെ.എം എൽ.പി.എസ് മാന്തുരുത്തിക്ക് പാചകപ്പുര നിർമ്മാണം -10 ലക്ഷം.
2. നന്ദിയോട് ഗ്രാമപഞ്ചായത്തിലെ ആറ്റുകടവ് തോട് സംരക്ഷണ ഭിത്തി നിർമ്മാണം -20 ലക്ഷം.
3. ആനാട് ഗ്രാമപഞ്ചായത്തിലെ രാമപുരം ഗവ.യു.പി.എസ് നു ഒന്നാം നില കെട്ടിട നിർമ്മാണം-14.70 ലക്ഷം.
4. ആനാട് ഗ്രാമപഞ്ചായത്തിലെ അംഗൻവാടി പണ്ടാരക്കോണം മെത്തോട് റോഡ് നിർമ്മാണം- 15 ലക്ഷം.
5. പനവൂർ ഗ്രാമപഞ്ചായത്തിലെ ആറ്റിൻപുറം മലയടി പാലം നിർമ്മാണം -15 ലക്ഷം.
6. പനവൂർ ഗ്രാമപഞ്ചായത്തിലെ പനവൂർ ക്രിസ്ത്യൻ കോണം റോഡ് നിർമ്മാണം 15 ലക്ഷം.
7. വാമനപുരം ഗ്രാമപഞ്ചായത്തിലെ ഗ്രാമീണ നഗർ അയണിക്കോണം മീതൂർ റോഡ് നിർമ്മാണം-25 ലക്ഷം.

Related Articles

Back to top button