KeralaLatestThrissur

വിവിധ താലൂക്കുകളിലായി ഇരുപത്തഞ്ചോളം ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനം തുടങ്ങി

“Manju”

തൃശ്ശൂര്‍ : തൃശ്ശൂര്‍ ജില്ലയില്‍ വിവിധ താലൂക്കുകളിലായി ഇരുപത്തഞ്ചോളം ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്‌. പാടശേഖരങ്ങളിലെ വെള്ളം കെട്ടി നിൽക്കാതിരിക്കാൻ തടസങ്ങൾ നീക്കം ചെയ്യാൻ കൃഷി വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കടലാക്രമണം ഉള്ള തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശവും നൽകി.

Related Articles

Back to top button