KeralaLatestThiruvananthapuram

കെ.എസ്.ആർ.ടി സി ബസിൽ കുഴഞ്ഞു വീണ വീട്ടമ്മയെ അതെ ബസിൽ ആശുപത്രിയിലെത്തിച്ച് ബസ് ഡ്രൈവറും കണ്ടക്ടറും

“Manju”

കണിയാപുരം ഡിപ്പോയിലെ ഡ്രൈവർ ഹാരിസും കണ്ടക്ടർ ഉണ്ണികൃഷ്ണനും സോഷ്യൽ മീഡിയയിൽ നിറഞ്ഞ കൈയടി. മംഗലപുരത്തിന് സമീപം കെ.എസ്.ആർ.ടി സി ബസിൽ കുഴഞ്ഞു വീണ വീട്ടമ്മയെ അതെ ബസിൽ ആശുപത്രിയിലെത്തിച്ചത് ഇവരാണ്. തുടർന്ന് വീട്ടുക്കാരെ അറിയിച്ച ശേഷം മക്കൾ ആശുപത്രിയിൽ എത്തിയ ശേഷമാണ് ഇവർ ബസിൽ സർവ്വീസ് തുടർന്നത്.

Related Articles

Back to top button