Uncategorized

കാര്‍ഷിക നിയമം പിന്‍വലിച്ചാല്‍ സമരം ചെയ്യുമെന്ന് ഒരു വിഭാഗം കര്‍ഷകര്‍

“Manju”

ശ്രീജ.എസ്

കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമത്തിനെതിരെയുള്ള കര്‍ഷക പ്രക്ഷോഭം 18 ദിവസം പിന്നിട്ടപ്പോള്‍ സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച്‌ ഒരുവിഭാഗം കര്‍ഷകര്‍ രംഗത്ത്. ഇത് സംബന്ധിച്ച്‌ 29 കര്‍ഷകരുടെ സംഘം കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറിനെ കണ്ടു.

നിയമങ്ങള്‍ പിന്‍വലിച്ചാല്‍ ഞങ്ങള്‍ സമരം ചെയ്യുമെന്നാണ് ഇവര്‍ പറയുന്നത്. കാര്‍ഷിക നിയമത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള ഒരു കത്തും ഇവര്‍ കൃഷിമന്ത്രിക്ക് കൈമാറി. കേന്ദ്രസര്‍ക്കാരിനെതിരെ സമരം ചെയ്യുന്നത് ഇടതുപക്ഷമാണെന്നാണ് ഇവര്‍ പറയുന്നത്.

Related Articles

Back to top button