KeralaLatestThrissur

ശക്തൻമാർക്കറ്റ് അണുവിമുക്തമാക്കി

“Manju”

ബിന്ദുലാൽ തൃശൂർ

തൃശൂരിലെ ഏറ്റവും തിരക്കേറിയ ശക്തൻമാർക്കറ്റ് അണുവിമുക്തമാക്കി. കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി മാർക്കറ്റുകളും പൊതുസ്ഥലങ്ങളും ശുചിയായും അണുവിമുക്തമായും സൂക്ഷിക്കുക എന്ന ദൗത്യം മുന്നോട്ടു കൊണ്ടു പോകും.

 

Related Articles

Back to top button