Thiruvananthapuram

വികസന രേഖ പ്രകാശനം ചെയ്തു

“Manju”

നെടുമങ്ങാട് നഗരസഭ സന്നഗർ 32ആം വാർഡിലെ വികസന രേഖ പ്രകാശനം ചെയ്തു. കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് വിവിധ മേഖലയിൽ ഏകദേശം നാലു കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ വാർഡിൽ നടപ്പാക്കിയതായി മെമ്പർ പി രാജീവ്‌ അറിയിച്ചു.

Related Articles

Back to top button