IndiaLatest

സില്‍വര്‍ ജൂബിലി ആഘോഷം : സംഘാടന മീറ്റിങ്ങുകള്‍ക്ക് തുടക്കം

“Manju”
ജനനിമാരുടെ നേതൃത്വത്തില്‍ നടന്ന മീറ്റിംഗ്

ചെന്നൈ : ശാന്തിഗിരി ആശ്രമം, ചെന്നൈ ബ്രാഞ്ച് സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ സംഘാടനത്തിനായി വിവിധ മീറ്റിംഗുകള്‍ക്ക് തുടക്കം. കേന്ദ്രാശ്രമത്തില്‍ നിന്നും സന്ന്യാസി സന്ന്യാസിനിമാര്‍ എത്തി വിവിധ മേഖലകളുടെ ചുമതലയേറ്റെടുക്കുന്ന മീറ്റിംഗുകളാണ് ഇന്ന് ചെയ്യൂര്‍ ആശ്രമത്തില്‍ നടന്നത്. ജനനി പ്രാര്‍ത്ഥന ജ്ഞാന തപസ്വിനി, ജനനി മംഗള ജ്ഞാന തപസ്വിനി, ജനനി ശാന്തിപ്രഭ ജ്ഞാനതപസ്വിനി എന്നിവര്‍ കര്‍മ്മരംഗങ്ങള്‍ക്ക് നേതൃത്വം വഹിക്കുവാനായി ഇന്ന് ചുമതലകള്‍ ഏറ്റെടുത്ത് പ്രവര്‍ത്തനം ആരംഭിച്ചു.

വിതരണത്തിനുള്ള നോട്ടീസ് തരംതിരിക്കുന്നു

Related Articles

Back to top button