IndiaLatest

മഹാരാഷ്ട്രയില്‍ ആശുപത്രി ഐസിയുവില്‍ തീപിടിത്തം, പത്തുപേര്‍ മരിച്ചു

“Manju”

മുംബൈ: മഹാരാഷ്ട്രയില്‍ ആശുപത്രി ഐസിയുവില്‍ തീപിടിത്തം, പത്തുപേര്‍ മരിച്ചു. അഹമ്മദ്നഗറിലെ സിവില്‍ ആശുപത്രിയില്‍ രാവിലെയാണ് തീ പടര്‍ന്നത്. ഷോര്‍ട് സര്‍ക്യൂട്ടെന്നാണ് പ്രാഥമിക നിഗമനം . പൊള്ളലേറ്റ ഒരാളുടെ നില ഗുരുതരമാണ്.

Related Articles

Back to top button