KannurKeralaLatest

പ്രത്യേകസംഘം അന്വേഷിക്കണം- ബി.ജെ. പി.

“Manju”

ഹർഷദ്ലാൽ തലശ്ശേരി

കണ്ണൂർ : കോവിഡ് ബാധിച് എക്സൈസ് ഉദ്യോഗസ്ഥന് മതിയായ ചികിത്സയും പരിചരണവും നിഷേധിച്ചതായി ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി കെ.കെ.വിനോദ്കുമാർ ആരോപിച്ചു. സുനിലിനെ ആശുപത്രിയിൽ എത്തിക്കുമ്പോൾ തന്നെ കടുത്ത ന്യൂമൊണിയ ബാധിച് ശ്വാസകോശത്തിന്റെ പ്രവർത്തനത്തെ സാരമായി ബാധിച്ചു എന്ന മെഡിക്കൽ കോളേജ് അധികൃതരുടെ വിശദീകരണം തൃപ്തികരമല്ല. മരണകാരണത്തെ പറ്റി സംസ്ഥാന ആരോഗ്യവകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥർ അന്വേഷിക്കണം. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ. ഇടപെടണം. കെ.കെ.വിനോദ്കുമാർ പറഞ്ഞു.

 

Related Articles

Back to top button