KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (30-04-2024, ചൊവ്വാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”



നവഒലി ജ്യോതിർദിനം 25 : നവഒലി ജ്യോതിർദിനം സർവ്വമംഗള സുദിനം – . 72 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളും പ്രാർത്ഥനാ സങ്കല്പങ്ങളും ഇന്ന് അറുപത്തേഴാം ദിവസം

ശാന്തിഗിരി ആത്മവിദ്യാലയം :

അവധൂതയാത്ര:

ഇന്ന് സമാരംഭം. ഉച്ചയ്ക്ക് ശേഷം അവധുതയാത്രയ്ക്കായി സന്ന്യാസിസന്ന്യാസിനിമാരും, ബ്രഹ്മചാരിബ്രഹ്മചാരിണികളും ആത്മബന്ധുക്കളും ഉച്ചയ്ക്ക് ഗുരുദർശനത്തിന് ശേഷം ഗുരുവിന്റെ ജന്മഗൃഹമായ ചന്ദിരൂർ ആശ്രമത്തിലേക്ക് തിരിക്കും.

പ്രഭാഷണ പരമ്പരയിൽ ഇന്ന്:

പ്രഭാഷണ പരമ്പരയുടെ പതിനഞ്ചാം ദിവസം വൈകിട്ട് 7.30 മുതൽ 8.30 വരെ

ആശ്രമം ജനറൽ സെക്രട്ടറി പങ്കെടുക്കുന്ന പൊതുപരിപാടികൾ

  • പാലക്കാട് എടത്താനാട്ടുകര ചാരിറ്റി കൂട്ടായ്മയുടെ സ്വപ്നഭവന പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ നിർമ്മിച്ച 5 വീടുകളുടെതാക്കോൽദാന ചടങ്ങിൽ ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പങ്കെടുക്കുന്നു. ഉച്ചയ്ക്ക് 3.മണിക്ക്.

  • വൈകിട്ട് അവധൂതയാത്രയിൽ ചേരുവാനായി ശാന്തിഗിരി ആശ്രമം ആലപ്പുഴ ചന്ദിരൂരിൽ എത്തിച്ചേരുന്നു.


Arts & Culture :
ശാന്തിഗിരി വിശ്വസംസ്‌ കൃതി കലാരംഗം അവധിക്കാല ക്ലാസ്സുകൾ തുടരുന്നു.

അഡ്മിഷനും മറ്റ് അന്വേഷണങ്ങൾക്കും കോർഡിേറ്റർ ഷീബ.വി – 7907587438

VSNK : വിഭവസമാഹരണം

  • നവഒലി ജ്യോതിർ ദിനം -25 നോടനുബന്ധിച്ചുള്ള വിഭവസമാഹരണം തുടരുന്നു.

യാമപ്രാർത്ഥന :

  • ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന രാത്രി യാമപ്രാർത്ഥനയ്ക്ക് ഇന്ന് ശാന്തിഗിരി ആശ്രമം, മലപ്പുറം ഏരിയയിൽ നിന്നും എത്തുന്ന ഭക്തരായിരിക്കും പങ്കെടുക്കുക.

ശാന്തിഗിരി വെൽനസിൽ ഇന്ന് : രാവിലെ മണിമുതൽ മണിവരെ

  • ഡോ. വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്, ഫോൺ 97447 20556

നൈറ്റ്ഷിഫ്റ്റ് മെഡിക്കല്‍ സര്‍വ്വീസ് :

  • ഡോ.ഗുരുകൃപൻ വി. ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി ആയുർവേദ ഹോസ്പിറ്റൽ & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്. ഫോൺ : 94463 71371

ജനറൽ അഡ്മിനിസ്ട്രേഷൻ : Spiritual Zone

  • രാജീവ് ദേവരാജ് -79073 50277 – (Coordination)
  • ശ്രീ. സജീവൻ എടക്കാടൻ – 99958 88304

 

വെഹിക്കിള്‍സ് & ട്രാന്‍സ്പോര്‍ട്ടേഷന്‍സ്
ശ്രീ.ശ്രീകുമാര്‍ പി(ബാബു) – 9961227536

നൈറ്റ് ഡ്യൂട്ടി ആംബുലന്‍സ് സര്‍വ്വീസ് :

  • ആംബുലൻസ് സർവ്വീസ് – 7994350811
  • ശ്രീ. ഷിബു – 6238689158
  • ശ്രീ. ബൈജു.വി – 7012838750

സെക്യൂരിറ്റി സർവ്വീസ് :

  • വിജയകുമാർ R.S.- 99467 65055 (കോർഡിനേഷൻ)
  • സുരേഷ് വി. ( 1.00 to 8.00 pm) – 9497491819 (Gate -3)
  • സജീവന്‍ K.V – 8086645429 (Gate -3)
  • നന്ദകുമാർ NA – 9961059305 (ദർശന മന്ദിരം)
  • ലീല കെ. (Spiritual Zone Gate-6) 9744328437

Santhigiri Inn:
For  room Booking : 98472 12793

Related Articles

Back to top button