KeralaLatest

തിരുവനന്തപുരത്ത് കോവിഡ് രോഗം മറച്ചു വച്ച ആളിനെതിരെ കേസ്

“Manju”

തിരുവനന്തപുരം : ചെന്നൈയിൽ നിന്നും എത്തിയ കൈതമുക്ക് സ്വദേശിക്ക് എതിരെ ആണ് പകർച്ച വ്യാധി നിയന്ത്രണ നിയമ പ്രകാരം കേസ് എടുത്തത്. ഇയ്യാൾ തമിഴ്നാട് ചെങ്കൽപേട്ട മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്ന ഇയ്യാൾ രോഗം ഭേതമാകുന്നതിനു മുൻപ് ആണ് കേരളത്തിൽ തിരിച്ചു വന്നത്. രോഗ വിവരവും ചികിത്സ വിവരവും കേരളത്തിൽ എത്തിയിട്ടും അധികൃതരെ ബോധപൂർവം മറച്ചു വച്ചു.

Related Articles

Back to top button