KeralaLatest

എസ്എൻഡിപി യൂണിയൻ ഓഫീസിൽ സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ

“Manju”

 

എസ്എൻഡിപി യൂണിയൻ സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയൽ കണ്ടെത്തി. ആലപ്പുഴ കണിച്ചുകുളങ്ങര എസ്എൻഡിപി യൂണിയൻ സെക്രട്ടറി കെ കെ മഹേശനാണ് തൂങ്ങിമരിച്ചത്. യൂണിയൻ ഓഫീസിൽ ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Related Articles

Back to top button