KeralaLatestThiruvananthapuram

ചൈനാ ആക്രമണത്തിൽ വീരമൃത്യു വരിച്ച ധീര ജവാൻമാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു

“Manju”

ജ്യോതിനാഥ് കെ പി

 

പോത്തൻകോട് – കേരളാ സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് പോത്തൻകോട് ബ്രാഞ്ച് ചൈനാ ആക്രമണത്തിൽ വീരമൃത്യു വരിച്ച ധീര ജവാൻമാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. ലീഗ് മുൻ ജില്ലാ പ്രസിഡൻറ് ജെ. സുദർശനൻ, താലൂക്ക് പ്രസിഡന്റ് എസ്.കെ അജികുമാർ, ബി.ജെ.പി ജില്ലാ സെക്രട്ടറി എം. ബാലമുരളി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് രവീന്ദ്രൻനായർ, ലീഗ് നേതാക്കളായ മുരളീധരൻ നായർ, ബാലചന്ദ്രൻനായർ, ശിവാനന്ദൻനായർ, ശ്രീകണ്ഠൻ നായർ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button