KeralaLatestThrissur

അജ്ഞാതൻ മരിച്ച നിലയില്‍

“Manju”

ബിന്ദുലാൽ തൃശൂർ

തൃശൂർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന അജ്ഞാതൻ മരിച്ചു. പടിഞ്ഞാറെക്കോട്ട മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചികിത്സയ്ക്കായി എത്തിച്ച 42 വയസ്സ് പ്രായം തോന്നിക്കുന്ന വ്യക്തിയാണ് ജൂൺ 12 ന് മരിച്ചത്. വെളുത്ത നിറം, കറുത്ത മുടി, നര കലർന്ന താടി. ഉദ്ദേശം 184 സെന്റീമീറ്റർ ഉയരവുമുണ്ട്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ അറിയുന്നവർ തൃശൂർ വെസ്റ്റ് പോലീസ് സ്റ്റേഷനിൽ അറിയിക്കണം. ഫോൺ 0487 2363608, 9497980560.

Related Articles

Back to top button