അന്തോളജി ചിത്രമായ നവരസയുടെ ട്രെയ്ലര് നാളെ റിലീസ് ചെയ്യും . ചിത്രം ഓഗസ്റ്റ് 6ന് നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യും. നാളെ രാവിലെ 9:09ണ് ട്രെയ്ലര് റിലീസ് ചെയ്യും. തമിഴ് സംവിധായകരായ മണി രത്നവും, ജയേന്ദ്ര പഞ്ചപകേശനും നിര്‍മ്മിക്കുന്ന ആന്തോളജി സീരീസാണ് നവരസ.
Related Articles
എഫ്.എ.ഒ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് 75 രൂപയുടെ നാണയം പ്രധാനമന്ത്രി പ്രകാശനം ചെയ്യും
October 14, 2020 5:01 PM
Check Also
Close
-
അബുദാബി ബിഗ് ടിക്കറ്റ്; 50 കോടിയുടെ ഒന്നാം സമ്മാനം മലയാളിക്ക്January 5, 2022 5:24 PM