KeralaLatestMalappuram

മടങ്ങിവരുന്ന പ്രവാസികൾക്ക് ക്വാറന്റിൻ സൗകര്യം ഒരുക്കുമെന്ന് തിരുനാവായ പഞ്ചായത്ത്

“Manju”

മലപ്പുറം :മടങ്ങിയെത്തുന്ന പ്രവാസികൾക്കായി മികച്ച ക്വാറൻറീൻ സൗകര്യം ഒരുക്കുന്നതിനായി തിരുനാവായ പഞ്ചായത്തിൽ ചേർന്ന കൂട്ടായ്മ തീരുമാനമെടുത്തു .പഞ്ചായത്ത് വിളിച്ചു ചേർത്ത യോഗത്തിൽ പ്രസിഡൻറ് ഫൈസൽ ഇടശ്ശേരി അധ്യക്ഷത വഹിച്ചു .

Related Articles

Back to top button