Kerala

ഗേറ്റ് ദേഹത്ത് വീണ് രണ്ട് വയസുകാരൻ മരിച്ചു

“Manju”

കൽപ്പറ്റ: വയനാട് കമ്പളക്കാട് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്ത് വീണ് രണ്ടുവയസുകാരൻ മരിച്ചു. കുളങ്ങോട്ടിൽ ഷാനിബ്, അഫ്‌നിത ദമ്പതികളുടെ മകനായ മുഹമ്മദ് യാമിലാണ് മരിച്ചത്. ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം.

Related Articles

Back to top button