KeralaLatestThiruvananthapuram

റോഡിന്‍റെ ഉടമസ്ഥതയെ ചൊല്ലി തർക്കം പരിഹരിച്ച് ഗ്രാമപഞ്ചായത്ത്

“Manju”

ജ്യോതിനാഥ് കെ പി

പോത്തൻകോട്:പോത്തൻകോട് ഗ്രാമപഞ്ചായത്തിന്റെ അനുമതിയില്ലാതെ നേതാജിപുരത്ത് സ്വകാര്യ വില്ലയിലേയ്ക്ക് കുടിവെള്ളം നൽകുന്നതിനു വേണ്ടി റോഡ് കുഴിച്ച തർക്കം പരിഹരിച്ചു.

പഞ്ചായത്തിൽ നിയമപരമായി അടയ്ക്കേണ്ട തുക അടയ്ക്കുകയും ഈ പ്രദേശവാസികൾക്ക് കുടിവെള്ളം നൽകാമെന്ന് സമ്മതിച്ചതിനെ തുടർന്നാണ് പണി ആരംഭിച്ചത്.

Related Articles

Back to top button