AlappuzhaKeralaLatest

ആലപ്പുഴ ജില്ലയില്‍ പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍

“Manju”

 

ഭരണിക്കാവ് പഞ്ചായത്തിലെ 16ാം വാര്‍ഡ് ,ചെങ്ങന്നൂര്‍ നഗരസഭ 14,15 വാര്‍ഡുകള്‍, പാലമേല്‍ പഞ്ചായത്ത് 14ാം വാര്‍ഡ് എന്നിവ കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു.

കായംകുളം നഗരസഭയിലെ 4,9 വാര്‍ഡുകള്‍ ഇന്നലെ കണ്‍ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു.
ആലപ്പുഴ നഗരസഭയിലെ 50ാം വാര്‍ഡ് , പട്ടണക്കാട് പഞ്ചായത്തിലെ വാര്‍ഡ് 10, കാര്‍ത്തികപ്പള്ളി പഞ്ചായത്തിലെ വാര്‍ഡ് 7, പുന്നപ്ര സൗത്ത് പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് , അരൂര്‍ പഞ്ചായത്തിലെ വാര്‍ഡ് 1 ചെന്നിത്തല പഞ്ചായത്തിലെ 14ാം വാര്‍‍ഡ് എന്നിവ നേരത്തെ കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിരുന്ന്

റെജിപുരോഗതി

Related Articles

Back to top button