മഹാരാഷ്ട്രയില്‍ ഇന്ന് 40,956 കൊവിഡ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗബാധിതരുടെ എണ്ണം 51,79,929 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 793 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്തെ മരണസംഖ്യ 77,191 ആയി ഉയര്‍ന്നു.ചൊവ്വാഴ്ച 71,966 രോഗികളെ അസുഖം ഭേദമായി ഡിസ്ചാര്‍ജ് ചെയ്തു. മഹാരാഷ്ട്രയില്‍ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 45,41,391 ആയി ഉയര്‍ന്നു. 5,58,996 പേരാണ് മഹാരാഷ്ട്രയില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. മുംബൈയില്‍ 1,717 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗികളുടെ എണ്ണം 6,79,986 ആയി. 51 മരണങ്ങള് കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ നഗരത്തിലെ മരണസംഖ്യ 13,942 ആയി രേഖപ്പെടുത്തി
Related Articles
കണ്ടെയ്ൻമെന്റ് സോണിലും, ക്വാറന്റൈനിലും ഇരിക്കുന്നവർക്ക് ഓൺലൈനായി പ്ലസ് വൺ ഏകജാലക പ്രവേശനം
September 18, 2020 10:52 AM
……
July 6, 2023 10:17 AM
Check Also
Close
-
കള്ളിക്കാട് ഗ്രാമപഞ്ചായത്ത് ഇന്ന് മുതല്‍ അടച്ചിടുംJuly 2, 2021 11:50 AM