KeralaLatestThiruvananthapuram

കോവിഡ് ബാധിച്ച മത്സ്യവ്യാപാരിയുടെ റൂട്ട്മാപ് പുറത്ത്

“Manju”

സിന്ധുമോള്‍ ആര്‍

 

തി​രു​വ​ന​ന്ത​പു​രം: കു​മ​രി​ച്ച​ന്ത​യി​ലെ മ​ത്സ്യ​വ്യാ​പാ​രി​ക്ക് കോ​വി​ഡ് ബാ​ധി​ച്ച​ത് ക​ന്യാ​കു​മാ​രി​യി​ല്‍ നി​ന്നെ​ന്ന് സം​ശ​യം. മീ​ന്‍ എ​ടു​ത്ത് വി​പ​ണ​നം ചെ​യ്യു​ന്ന​തി​ന്​ നി​ര​വ​ധി ത​വ​ണ​യാ​ണ് ഇ​യാ​ള്‍ ക​ന്യാ​കു​മാ​രി​യി​ലെ ഹാ​ര്‍ബ​റി​ല്‍ പോ​യ​തെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് പ്ര​സി​ദ്ധീ​ക​രി​ച്ച റൂ​ട്ട്​​മാ​പ്പി​ല്‍ നി​ന്ന്​ വ്യ​ക്ത​മാ​യി. ജൂ​ണ്‍ എ​ട്ട്, ഒ​മ്പത്​: വൈ​കീ​ട്ട്​ 6.30ന് ​ക​ന്യാ​കു​മാ​രി ഹാ​ര്‍ബ​റി​ലേ​ക്ക് പോ​കു​ന്നു. അ​ടു​ത്ത​ദി​വ​സം പു​ല​ര്‍ച്ചെ 2.30ഓ​ടെ തി​രി​ച്ചെ​ത്തി. ജൂ​ണ്‍ ഒ​മ്പ​ത്​: കൊ​ഞ്ചി​റ​വി​ള​യി​ലെ അ​രു​ണ്‍ ഓ​ട്ടോ​മൊ​ബൈ​ല്‍സ് ജൂ​ണ്‍ 10: പു​ത്ത​ന്‍പ​ള്ളി​യി​ലെ വീ​ട്ടി​ല്‍ ജൂ​ണ്‍ 11മു​ത​ല്‍ 14 വ​രെ: വൈ​കീ​ട്ട്​ 6.30ന് ക​ന്യാ​കു​മാ​രി ഹാ​ര്‍ബ​റി​ലേ​ക്ക്. പു​ല​ര്‍ച്ചെ 2.30ന് ​തി​രി​കെ​യെ​ത്തി. ജൂ​ണ്‍ 15: പു​ത്ത​ന്‍പ​ള്ളി​യി​ലെ വീ​ട്ടി​ല്‍. ജൂ​ണ്‍ 16 മു​ത​ല്‍ 21 വ​രെ: ക​ന്യാ​കു​മാ​രി ഹാ​ര്‍ബ​റി​ലേ​ക്ക് വൈ​കീ​ട്ട്​ 6.30ന് ​പോ​യി പു​ല​ര്‍ച്ച 2.30ന് ​തി​രി​കെ​യെ​ത്തി. ജൂ​ണ്‍ 22: ഉ​ച്ച​ക്ക്​ 1.15ഒാ​ടെ പി.​ആ​ര്‍.​എ​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി. ജൂ​ണ്‍ 23: 6.30ന് ​ക​ന്യാ​കു​മാ​രി​യി​ലേ​ക്ക്. പു​ല​ർ​ച്ചെ 2.30ന് ​തി​രി​കെ​യെ​ത്തി. ജൂ​ണ്‍ 24: രാ​വി​ലെ 9.45നും 10​നും മ​ധ്യേ പി.​ആ​ര്‍.​എ​സ് ആ​ശു​പ​ത്രി​യി​ല്‍, അ​വി​ടെ​നി​ന്നും അ​ല്‍ ആ​രി​ഫ് ആ​ശു​പ​ത്രി​യി​ലേ​ക്ക്. ജൂ​ണ്‍ 25: രാ​വി​ലെ 10.30നും 11​നും മ​ധ്യേ വീ​ണ്ടും അ​ല്‍ ആ​രി​ഫ് ആ​ശു​പ​ത്രി​യി​ൽ. വൈ​കീ​ട്ട്​ 4.30നും ​അ​ഞ്ചി​നും ഇ​ട​യി​ല്‍ വീ​ണ്ടും ആ​ശു​പ​ത്രി​യി​ലെ​ത്തി. ജൂ​ണ്‍ 26 മു​ത​ല്‍ 28വ​രെ: പു​ത്ത​ന്‍പ​ള്ളി​യി​ലെ വീ​ട്ടി​ല്‍. ജൂ​ണ്‍ 29: 4.30നും ​അ​ഞ്ചി​നു​മി​ട​യി​ല്‍ അ​ല്‍ ആ​രി​ഫ് ആ​ശു​പ​ത്രി​യി​ലെ​ത്തി സ്ര​വ​പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​നാ​യി. ജൂ​ണ്‍ 30: രോ​ഗം സ്ഥി​രീ​ക​രി​ച്ച് വൈ​കീ​ട്ട്​ 4.30നും ​അ​ഞ്ചി​നു​മി​ട​യി​ല്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ അ​ഡ്മി​റ്റാ​യി.

Related Articles

Back to top button