KeralaLatestThiruvananthapuram

നെടുമങ്ങാട് മുട്ടകോഴി വിതരണം

“Manju”

ജ്യോതി നാഥ് കെപി

നെടുമങ്ങാട്: നെടുമങ്ങാട് നഗരസഭയുടെ 2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി 1837 പേർക്ക് 45 ദിവസം പ്രായമുള്ള 5 വീതം മുട്ടക്കോഴി കുഞ്ഞുങ്ങൾ നല്കുന്നു. പദ്ധതിയുടെ ഉത്ഘാടനം നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ പുലിപ്പാറ വാർഡിൽ നിർവ്വഹിച്ചു. വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ആർ.മധു, നഗരസഭ സെക്രട്ടറി സ്റ്റാലിൻ നാരായണൻ എന്നിവർ സംബന്ധിച്ചു.കഴിഞ്ഞ 5 വർഷമായി നഗരസഭ 1.25 ലക്ഷം കോഴിക്കുഞ്ഞുങ്ങളെ നഗരസഭ പ്രദേശത്ത് വിതരണം ചെയ്തതായി ചെയർമാൻ പറഞ്ഞു.നഗരസഭ കോഴിമുട്ട ഉല്പാദനത്തിൽ ഇപ്പോൾ സ്വയംപര്യാപ്തത കൈവരിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു

Related Articles

Back to top button