കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ പോരാട്ടമാണ് ബംഗാളില്‍ നടക്കുന്നത്. നന്ദിഗ്രാമില്‍ ബിജെപിയുടെ സുവേന്ദു അധികാരി ലീഡ് ചെയ്യുന്നു. മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇവിടെ പിന്നിലാണ്. ആദ്യഘട്ട ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും ലീഡ് നില 100 സീറ്റുകള്‍ക്ക് മുകളിലേക്ക് ഉയര്‍ത്തിയിരിക്കുകയാണ് .ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമെന്ന് റിപ്പബ്ലിക്ക്-സിഎന്‍എസ് എക്സിറ്റി പോള്‍ സര്‍വേ ഫലം ശരി ആകുമോയെന്ന പ്രതീക്ഷയിലാണ് അണികള്‍. ബിജെപി 138 മുതല്‍ 148 സീറ്റുവരെ നേടുമെന്നും തൃണമൂല്‍ കോണ്‍ഗ്രസിന് 128 മുതല്‍ 138 സീറ്റുവരെയാണ് സര്‍വേ പ്രവചിരുന്നത്.
Related Articles
Check Also
Close
-
ഷര്‍ജില്‍ ഇമാമിന് ജാമ്യംDecember 9, 2021 6:21 PM