IndiaLatest

ഷര്‍ജില്‍ ഇമാമിന് ജാമ്യം‍

“Manju”

ന്യൂദല്‍ഹി : ജാമിയ മിലിയ സര്‍വകലാശാലയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള കലാപത്തിന്‍റെ മുഖ്യസൂത്രധാരന്‍ ഷര്‍ജില്‍ ഇമാമിന് ദല്‍ഹി കോടതി ജാമ്യം അനുവദിച്ചു. നേരത്തെ ദല്‍ഹി പോലീസാണ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഷര്‍ജീല്‍ ഇമാമാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള കലാപത്തിന്‍റെ മുഖ്യസൂത്രധാരനെന്ന് കണ്ടെത്തിയിരുന്നത്. ഇതാണ് പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് 2019ല്‍ നടന്ന കലാപത്തിലേക്ക് നയിച്ചതെന്നും ദല്‍ഹി പൊലീസ് കുറ്റപ്പെടുത്തിയിരുന്നു.

Related Articles

Back to top button