InternationalLatest

യു എ ഇയില്‍ സന്ദര്‍ശക വിസയിലുള്ളവര്‍ ആഗസ്റ്റ് 12 ന് മുമ്പ് മടങ്ങണം

“Manju”

ശ്രീജ.എസ്

 

ഐ സി എ വക്താവ് ബ്രിഗേഡിയര്‍ ഖമീസ് അല്‍കഅബി അബൂദബി ടിവിയില്‍ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു. യു എ ഇയില്‍ സന്ദര്‍ശകവിസയിലും ടൂറിസ്റ്റ് വിസയിലുമുള്ളവര്‍ക്ക് ആഗസ്റ്റ് 12 നകം പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസന്‍ഷിപ്പ് വ്യക്തമാക്കി. ഐ സി എ വക്താവ് ബ്രിഗേഡിയര്‍ ഖമീസ് അല്‍കഅബിയാണ് ഇക്കാര്യം അറിയിച്ചത്.

Related Articles

Back to top button