ErnakulamLatest

 ജില്ലയിൽ 4 പേർക്ക് കൂടി കോവിഡ്

“Manju”

 

ജില്ലയിൽ 4 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.

1. കോടിക്കുളം സ്വദേശി (32). സമ്പർക്കം. ജൂലൈ രണ്ടിന് കോവിഡ് സ്ഥിരീകരിച്ച ലോറി ഡ്രൈവറുടെ പ്രാഥമിക സമ്പർക്കത്തിലൂടെയാണ് ഇദ്ദേഹത്തിന് രോഗം വന്നത്. വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു.

2. ജൂലൈ ഒന്നിന് ഡൽഹിയിൽ നിന്നും കൊച്ചിയിലെത്തിയ അടിമാലി സ്വദേശി(26). കൊച്ചിയിൽ നിന്നും മുട്ടത്തിന് ടാക്സിയിലെത്തി. മുട്ടത്ത് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്നു.

3.ജൂൺ 28 ന് ദോഹയിൽ നിന്നും കൊച്ചിയിലെത്തിയ തൊടുപുഴ സ്വദേശി (32). കൊച്ചിയിൽ നിന്നും സ്വന്തം കാറിൽ തൊടുപുഴയിലെത്തി വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു.

4. ജൂലൈ നാലിന് ദുബായിയിൽ നിന്നും കൊച്ചിയിലെത്തിയ ഏലപ്പാറ സ്വദേശി (26). കൊച്ചിയിൽ നിന്നും ടാക്സിയിൽ ഏലപ്പാറയിലെത്തി വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു.

Related Articles

Back to top button