KeralaKozhikodeLatest

മാസ്റ്റര്‍ അശ്വന്ദിന് യൂത്ത് കോണ്‍ഗ്രസ് മഹിമ നഗറിന്‍റെ അനുമോദനം

“Manju”

പേരാമ്പ്ര : ഐവൈസി മഹിമ നഗര്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഭിമുഖ്യത്തില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയവരെ അനുമോദിക്കുന്ന ചടങ്ങില്‍ കേരിമഠത്തില്‍ ഇ.ടി. അഭിലാഷിന്‍റെ പുത്രനായ മാസ്റ്റര്‍ അശ്വന്ദിന് ചങ്ങരോത്ത് പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ഇ.ടി. സരീഷ് പുസ്തക നല്‍കി അനുമോദിച്ചു.

യോഗത്തില്‍ ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ലീല, ഇ.ടി. രഘു എന്നിവരും പങ്കെടുത്തു.

Related Articles

Back to top button