IdukkiKeralaLatest

രാജാക്കാട് ഗ്രാമ പഞ്ചായത്ത് പൂർണ്ണമായും കണ്ടെയിൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചു

“Manju”

 

ഇടുക്കി: ഇടുക്കി ജില്ലയിലെ രാജക്കാട് പഞ്ചായത്തിലെ വ്യക്തികളിൽ നടത്തിയ കോവിഡ് ആന്റിജൻ ടെസ്റ്റുകളുടെ ഫലത്തിന്റെ അടിസ്ഥാനത്തിൽ കോവിഡ് രോഗ ബാധ സംശയിക്കുന്നതിനാൽ ആണ് നടപടി. ഇതേ തുടർന്ന് രാജാക്കാട് ഗ്രാമ പഞ്ചായത്തിൽ കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുന്നതാണന്ന് ജില്ലാ കലക്ടർ അറിയിച്ചു.

Related Articles

Back to top button